Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒമാനില്‍ കെട്ടിടത്തില്‍നിന്ന് വീണ് മലയാളി മരിച്ചു

മസ്‌കത്ത്- കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ച ചാത്തന്നൂര്‍ താഴംതെക്ക് കൊച്ചാലുംമൂട് സൗപര്‍ണികയില്‍ സുരേന്ദ്രന്റെ മകന്‍ സജന്‍ലാലിന്റെ (സാബു-50) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
രാവിലെ മസ്‌കത്തിലെ താമസസ്ഥലത്താണ് അപകടം. ഭാര്യ എ പ്രീത. മക്കള്‍: അക്ഷരലാല്‍, നവമി ലാല്‍. മരുമകന്‍: കണ്ണന്‍.

 

Latest News