Sorry, you need to enable JavaScript to visit this website.

വടകര സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്- വടകര വില്യാപ്പള്ളി കാർത്തികപ്പള്ളിയിലെ ഷാ മഹലിൽ എം.ആർ.കുഞ്ഞബ്ദുല്ല (55) റിയാദിൽ മരിച്ചു. ജീപാസ് ജീവനക്കാരനായിരുന്നു. മൃതദേഹം നസീം ഖബറിസ്ഥാനിൽ ഖബറടക്കി. മാതാവ്: ഖദീശ. ഭാര്യ: നസീറ. മക്കൾ: ഷാനവാസ് (ജിദ്ദ), അഫ്‌സത്ത്. മരുമക്കൾ: സിറാജുദ്ദീൻ, റഷീദ്, സുനീറ. 

Tags

Latest News