ഇ.പി ജോണ്‍സണ്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്

ദുബായ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലേക്കുള്ള നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍ നയിച്ച വിശാല ജനകീയ മുന്നണിക്ക് വന്‍വിജയം. എല്ലാ സ്ഥാനങ്ങളിലേക്കും വിശാല മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
അഡ്വ.വൈ.എ.റഹീം (വൈസ് പ്രസി) , അബ്ദുള്ള മല്ലച്ചേരി(ജന.സെക്രട്ടറി), കെ. ബാലകൃഷ്ണന്‍(ട്ര!ഷ), ടി.കെ ശ്രീനാഥന്‍ (ജോ.ജന. സെക്ര), ഷാജി ജോണ്‍! (ജോ.ട്രഷ), വി.കെ.പി മുരളീധരന്‍ (ഓഡിറ്റര്‍) എന്നിവരും മാനേജിങ്ങ് കമ്മിറ്റി സ്ഥാനങ്ങളിലേക്കു അഹമ്മദ് റാവുത്തര്‍ ഷിബിലി, ബാബു വര്‍ഗീസ്, പ്രദീഷ് ചിത്താര, എന്‍.കെ.പ്രഭാകരന്‍, ശശി വാര്യത്ത്, ഷഹാല്‍ ഹസന്‍, ടി.മുഹമ്മദ് നാസര്‍ എന്നിവരുമാണ് വിജയിച്ചത്.

 

Latest News