വൃക്കരോഗിക്ക് ജിദ്ദ ബഖാല കൂട്ടായ്മയുടെ സഹായം കൈമാറി-video

പാലക്കാട്- ജിദ്ദയിലെ ബഖാല കൂട്ടായ്മ വൃക്കരോഗിയുടെ കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ശേഖരിച്ച തുക ഫിറോസ് കുന്നംപറമ്പില്‍ കൈമാറി.
ചെറുകിട വ്യാപാരികള്‍ അവരുടെ ലാഭവിഹിതത്തില്‍നിന്ന് നീക്കിവെച്ച് നല്‍കുന്ന തുകയാണ് ഇത്തരം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു. ജിദ്ദ ബഖാല കൂട്ടായ്മയാണ് ഫിറോസിന് വീടുവെച്ച് നല്‍കുന്നത്.

Latest News