Sorry, you need to enable JavaScript to visit this website.

മുന്‍ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി- മുന്‍ മന്ത്രിയും എന്‍സിപി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടി അന്തരിച്ചു. കുട്ടനാട് എംഎല്‍എ ആണ്. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം.
 

Latest News