Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വെള്ളവും ഭക്ഷണവും ഒരുക്കി ഹര്‍ത്താല്‍; മലപ്പുറത്ത് വേറിട്ട കാഴ്ച

മലപ്പുറം- പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകള്‍ നടത്തിയ ജനകീയ ഹര്‍ത്താലില്‍ അയ്യപ്പ ഭക്തന്‍മാര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കി സമരക്കാരുടെ മാതൃക.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത വെല്‍ഫയര്‍ പാര്‍ട്ടിയാണ് തിരൂരങ്ങാടിയില്‍ ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തനമാര്‍ക്ക് ഭക്ഷണമൊരുക്കിയത്.

 

Latest News