Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തലപ്പാടി സ്വദേശി ദോഹയില്‍ നിര്യാതനായി

ദോഹ-മംഗലാപുരം കെ.സി റോഡ് തലപ്പാടി സ്വദേശി ഇബ്രാഹിം (57)  ഹമദ് ആശുപത്രിയില്‍ നിര്യാതനായി. 35 വര്‍ഷമായി ദോഹയിലുള്ള ഇദ്ദേഹം ഖത്തര്‍ മീഡിയാ കോര്‍പറേഷനിലാണ് ജോലി ചെയ്തിരുന്നത്. മൃതദേഹം അബൂഹമര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.ഭാര്യ: ആയിഷ.  മക്കള്‍: മുഷ്താഖ്. അല്‍മുനാസ്, സൈനബ.

 

Latest News