വിമാനത്തിന്റെ ശുചി മുറിയില്‍ 1.34 കോടിയുടെ സ്വര്‍ണം കണ്ടെത്തി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാന ശുചിമുറിയില്‍ കണ്ടെത്തിയ സ്വര്‍ണം

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താനളത്തില്‍ വിമാനത്തിന്റെ ശുചി മുറിയില്‍ 1.34 കോടിയുടെ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ ഡി.ആര്‍.ഐ സംഘം കണ്ടെത്തി.
ദുബായില്‍നിന്ന് എത്തിയ ഇന്‍ഡിഗോ എയറിന്റെ 6 ഇ 89 വിമാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിന്‍ഭാഗത്തെ ശുചി മുറിയില്‍ പ്രത്യേക കവറില്‍ പൊതിഞ്ഞ് സെല്ലോ ടേപ്പ് ചുറ്റിയ നിലയിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്് കോഴിക്കോട് നിന്നുളള ഡി.ആര്‍.ഐ സംഘമാണ് പരിശോധനക്കെത്തിയത്.
 116.64 ഗ്രാം തൂക്കം വരുന്ന 30 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് കണ്ടെടുത്തത്.വിമാന ജീവനക്കാരെയോ ശുചീകരണ തൊഴിലാളികളെയോ ഉപയോഗിച്ച് സ്വര്‍ണം പുറത്ത് കടത്താനായി സുക്ഷിച്ചതാണെന്ന് കരുതുന്നു. സ്വര്‍ണം എത്തിച്ച യാത്രക്കാരനെ കുറിച്ച് അന്വേഷിച്ച് വരികയാണ്.പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും ഡി.ആര്‍.ഐ പറ
 

 

Latest News