പേരക്കുട്ടിയോടൊപ്പം ശൈഖ് മുഹമ്മദ്; വൈറലായി ചിത്രങ്ങള്‍

ദുബായ്- യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

പേരക്കുട്ടിയോടൊപ്പം അദ്ദംഹ സമയം ചെലവഴിക്കുന്ന ചിത്രം   മകനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

യു.എ.ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള അവധിക്ക് ശേഷം ഡിസംബര്‍ നാലിനാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കുന്നത്.

 

Latest News