ഫൈസൽ ആലുമുഖ്‌രിൻ പുതിയ റിയാദ് മേയർ

റിയാദ് - പുതിയ റിയാദ് മേയറായി ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അയ്യാഫ് ആലുമുഖ്‌രിൻ രാജകുമാരനെ നിയമിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. എൻജിനീയർ താരിഖ് അൽഫാരിസിനെ നീക്കം ചെയ്താണ് ഫൈസൽ ആലുമുഖ്‌രിൻ രാജകുമാരനെ നിയമിച്ചത്.
 

Latest News