Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മയക്കുമരുന്ന് കടത്ത്; സൗദിയില്‍ രണ്ട് വിദേശികള്‍ക്ക് വധശിക്ഷ നടപ്പാക്കി

സകാക്ക - മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ രണ്ടു സിറിയക്കാർക്ക് വധശിക്ഷ നടപ്പാക്കി. വൻ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ ആദിൽ ഖുലൈഫ് അൽസ്വാമിൽ, മുഹമ്മദ് ഹമൂദ് അൽസുവൈൻ എന്നിവർക്ക് അൽജൗഫ് പ്രവിശ്യയിലാണ് ഇന്നലെ ശിക്ഷ നടപ്പാക്കിയത്. 

Latest News