Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദല്‍ഹിയിലും ലക്‌നൗവിലും ഭൂചലനം;  റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത

ന്യൂദല്‍ഹി-ദല്‍ഹിയിലും ലക്‌നൗവിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് ഉണ്ടായത്. നേപ്പാളാണ് ഭൂമി കുലുക്കത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest News