ഒമാന്‍ പതാകയില്‍ വര്‍ണാഭമായി ബുര്‍ജ് ഖലീഫ

ദുബായ്- ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞത് ഒമാനി പതാക. ഒമാന്‍ ദേശീയദിനത്തോടനുബന്ധിച്ചാണ് ഒമാന്‍ വര്‍ണങ്ങളില്‍ ബുര്‍ജ് ഖലീഫ നിറഞ്ഞത്.
ഒമാന്റെ നാല്‍പത്തൊമ്പതാം ദേശീയ ദിനമാണിത്. ഒമാനിലെങ്ങും ആഘോഷ ലഹരിയാണ്. മൂന്നു ദിവസത്തെ അവധിയാണ് ഒമാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

Latest News