ദഹ്‌റാൻ മതകാര്യ പോലീസ് മേധാവി അപകടത്തിൽ മരിച്ചു

അബഹ - ദഹ്‌റാൻ അൽജുനൂബ് മതകാര്യ പോലീസ് മേധാവി ശൈഖ് ഹുസൈൻ ബിൻ മുഹമ്മദ് ആലുമുഖ്ബിൽ അൽഖഹ്താനി വാഹനാപകടത്തിൽ മരണപ്പെട്ടു. ഡ്യൂട്ടിക്കിടെ ഇദ്ദേഹം സഞ്ചരിച്ച ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മതകാര്യ പോലീസ് മേധാവി സംഭവസ്ഥലത്തു വെച്ചു തന്നെ അന്ത്യശ്വാസം വലിച്ചു. 

Latest News