Sorry, you need to enable JavaScript to visit this website.

മർയം അൽഉഖൈൽ കുവൈത്തിലെ പ്രഥമ വനിതാ ധനമന്ത്രി

കുവൈത്ത് സിറ്റി - കുവൈത്തിലെ ആദ്യത്തെ വനിതാ ധനമന്ത്രിയെന്ന പദവി മർയം അൽഉഖൈലിന് സ്വന്തം. ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറലായി നാമനിർദേശം ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ധനമന്ത്രി നായിഫ് അൽഹജ്‌റഫിന്റെ രാജി പ്രധാനമന്ത്രി സ്വീകരിച്ചു. തുടർന്നാണ് ധനമന്ത്രിയായി മർയം അൽഉഖൈലിനെ ആക്ടിംഗ് ധനമന്ത്രിയായി നിയമിച്ചത്. ഇതുവരെ വഹിച്ച സാമ്പത്തികകാര്യ സഹമന്ത്രി പദവിയിലും മർയം അൽഉഖൈൽ തുടരും.
 

Latest News