Friday , November   22, 2019
Friday , November   22, 2019

മലയാളി നഴ്‌സ് കുവൈത്തില്‍ നിര്യാതയായി

കുവൈത്ത് സിറ്റി- റാന്നി പെരുനാട് കൂനംകര കണ്ണനുമണ്‍ ഇളയത്തറയില്‍ വീട്ടില്‍ ബിന്ദു ബേബി ദാനിയേല്‍ (45) നിര്യാതയായി. കുവൈത്ത് മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. ഭര്‍ത്താവ് സജി നേരത്തെ മരിച്ചു. മക്കള്‍: ബ്ലെസ് സാറ സജി, ജബെന്‍ മാത്യു സജി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

Latest News