Sorry, you need to enable JavaScript to visit this website.

തെലുങ്കിലെ ലൂസിഫറാകാൻ ചിരഞ്ജീവി 

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയം സ്വന്തമാക്കിയ ലൂസിഫർ തെലുങ്കിലേക്ക്. തെലുങ്കിലെത്തുമ്പോൾ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ റോൾ ചെയ്യുന്നത് ചിരഞ്ജീവി ആയിരിക്കുമെന്നാണ് റിപ്പോർട്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ വമ്പൻ വിജയം തന്നെയാണ്, തെലുങ്ക് നിർമാതാക്കളെ ആകർഷിച്ചത്. 
ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുവാൻ പോകുന്ന കാര്യം പൃഥ്വിരാജ് തന്നെയായിരുന്നു പുറത്തുവിട്ടത്. സൈറ നരസിംഹ റെഡ്ഢിയുടെ പ്രചാരണാർത്ഥം കൊച്ചിയിൽ എത്തിയ ചിരഞ്ജീവിയെ സാക്ഷി നിർത്തിയായിരുന്നു അത്. 

 

Latest News