ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ നിയമ വിദ്യാര്‍ഥിനിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റിലായി.
പ്രത്യേകാന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കിയ 23 കാരി പീഡന ദൃശ്യങ്ങളടങ്ങിയ പെന്‍ ഡ്രൈവ് തെളിവായി നല്‍കുകയും ചെയ്തിരുന്നു.
അസുഖമാണെന്ന് പറഞ്ഞ് ചിന്മയാനന്ദ് ആശുപത്രിയില് ചികിത്സ തേടിയതിനു പിന്നാലെയാണ അറസ്റ്റ്