Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹോം ഡെലിവറി മേഖലയിൽ സൗദിവൽക്കരണം ഉടൻ

റിയാദ്- ഹോം ഡെലിവറി മേഖലയിൽ വൈകാതെ സൗദിവൽക്കരണം നടപ്പാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. സ്മാർട്ട് ഫോൺ ആപ്പുകൾ അവലംബിച്ച് പ്രവർത്തിക്കുന്ന ഹോം ഡെലിവറി മേഖലയിലെ ജോലികൾ സൗദി യുവതീയുവാക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള നിയമാവലി ബന്ധപ്പെട്ട വകുപ്പുകൾ തയാറാക്കിവരികയാണ്. വൈകാതെ നിയമാവലി നിർമാണം പൂർത്തിയാകുമെന്ന് പൊതുഗതാഗത അതോറിറ്റി വൈസ് പ്രസിഡന്റ് ഫവാസ് അൽസഹ്‌ലി പറഞ്ഞു. 

Latest News