Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചു

ദുബായ്- കണ്ണൂര്‍ ചെറുകുന്ന് സ്വദേശി പുഞ്ചവയല്‍ പുന്നക്കല്‍ അബ്ദുല്‍ സലാമിന്റെ മകന്‍ ജാഫര്‍ (43) ദുബായില്‍ നിര്യാതയി. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ജാഫറിന്റെ മ-തദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ദുബായ് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയിലാണ് ഇപ്പോള്‍ മൃതദേഹമുള്ളത്.
ജാഫറിന്റെ ഭാര്യ റാഫീന. മകന്‍ റഹീം.

 

Latest News