Sorry, you need to enable JavaScript to visit this website.

ഒമാനില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് മഴ വ്യാപിക്കുന്നു

മസ്‌കത്ത്- ഒമാനില്‍ മഴ വ്യാപിക്കുന്നു. ഏതാനും ദിവസമായി രാജ്യത്ത് മേഘാവൃതമായ കാലാവസ്ഥയാണ്. ചിലയിടങ്ങളില്‍ മഴ പെയ്യുന്നുണ്ട്. ദാഖിലിയ്യ, ദാഹിറ, ബുറൈമി ഗവര്‍ണറേറ്റുകളിലേക്ക് മഴ പടരുമെന്നാണ് കാലാവസ്ഥാ വിഭാഗം പ്രവചിക്കുന്നത്. ബുറൈമി, ഇബ്രി, നിസ് വ ഭാഗങ്ങളില്‍ ശക്തമായ മഴയുണ്ടാകും.

 

Latest News