കഭീ കഭീ മേരേ ദില്‍മേം.. ഖയ്യാം ഹാഷ്മി അന്തരിച്ചു

മുംബൈ- പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ മുഹമ്മദ് സഹൂര്‍ ഖയ്യാം ഹാഷ്മി (92) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്മഭൂഷണ്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
കഭി കഭീ മേരേ ദില്‍ മേം അടക്കമുള്ള നിരവധി ഹിറ്റ് ഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതാാണ്.

 

Latest News