കുവൈത്ത് സിറ്റി- അബ്ബാസിയയില്‍ താമസിക്കുന്ന പാലക്കാട് വടക്കാഞ്ചേരി സ്വദേശി വനജ ബാലകൃഷ്ണന് (61) നിര്യാതയായി. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ഭര്‍ത്താവ് ബാലകൃഷ്ണന്. മകള്‍: വിദ്യ. മരുമകന് ധീരജ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.