Sorry, you need to enable JavaScript to visit this website.

ഖത്തറിലെ ന്യൂ താഹിഫ് ഗ്രൂപ് ഉടമ ഖാലിദ് ഹാജി നിര്യാതനായി

ദോഹ- ഖത്തറിലെ ന്യൂ താഹിഫ് ഗ്രൂപ് ഉടമ തലശ്ശേരി മീത്തലെ ചമ്പാട് കമ്മളില്‍ ഖാലിദ് ഹാജി (64) നാട്ടില്‍ നിര്യാതനായി. ഭാര്യ: സഫീറ, മക്കള്‍: ഷഹനാദ് (ഖത്തര്‍), ഷഫാസ് (ഖത്തര്‍), ഷബിന്‍ (വയനാട്), ഷാന, മരുമകന്‍: ഫാഹിദ് പാറാട്, മരുമക്കള്‍: റാഹില, ഫാജിദ, നൗറിന്‍. സഹോദരങ്ങള്‍: മഹമൂദ്, സുബൈദ.

 

Latest News