Sorry, you need to enable JavaScript to visit this website.

നൗഷാദിന് ഒരു ലക്ഷം രൂപ സമ്മാനം; യു.എ.ഇയില്‍ കൊണ്ടുവരും

ഷാര്‍ജ- പ്രളയ ദുരിതബാധിതര്‍ക്ക് പുത്തുനുടുപ്പുകള്‍ നല്‍കി മലയാളികളുടെ മനസ്സു കീഴടക്കിയ നൗഷാദിന് ഒരു ലക്ഷം രൂപ സമ്മാനം നല്‍കുമെന്നും ഒരാഴ്ച യു.എ.ഇ സന്ദര്‍ശനത്തിനു കൊണ്ടുവരുമെന്നും സ്മാര്‍ട്ട് ട്രാവല്‍സ് എം.ഡി അഫി അഹമ്മദ് അറിയിച്ചു.
ലോകത്തിനു നല്ലൊരു സന്ദേശം പകര്‍ന്നു നല്‍കിയ നൗഷാദിന് പ്രവാസികളുടെ ഉപഹാരമാണിതെന്ന് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ സന്ദേശത്തില്‍ അഫി അഹമ്മദ് പറഞ്ഞു.

 

Latest News