Sorry, you need to enable JavaScript to visit this website.

മലയാളി ഹാജി മിനായിൽ നിര്യാതനായി

പോക്കർഹാജി

മിനാ- മലയാളി തിർത്ഥാടകൻ മിനയിൽ നിര്യാതനായി. മലപ്പുറം മൂന്നിയൂർ കുന്നത്ത് പറമ്പ് വടക്കുപുറത്ത് പോക്കർ ഹാജി(72)യാണ് മരിച്ചത്. കേന്ദ്ര ഹജ് കമ്മറ്റി വഴി ഭര്യയോടൊപ്പം ഹജ് നിർവഹിക്കാനെത്തിയതായിരുന്നു. ഭാര്യ: തിത്തീമ, മക്കൾ: ഹമീദ്, ഷംസുദ്ദീൻ,ഗഫൂർ, സിദീഖ് , ബുഷ്‌റ, സുഹ്‌റ. മരണനന്തര നടപടിക്രമങ്ങൾക്ക് കെ എം സി സി വളണ്ടിയർമാർ രംഗത്തുണ്ട്. 

Latest News