Sorry, you need to enable JavaScript to visit this website.

ദീദിക്കെ ബോലോ; മമതയെ വിളിക്കൂ

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ പൗരന്മാര്‍ക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിളിക്കാനും പ്രശ്‌നങ്ങള്‍ ബോധിപ്പിക്കാനും അവസരമൊരുക്കി തൃണമൂല്‍ കോണ്‍ഗ്രസ്. ഒരോ പൗരനേയും ബന്ധിപ്പിക്കുന്ന പുതിയ പദ്ധതി മമതാ ബാനര്‍ജി ട്വിറ്ററില്‍ പ്രഖ്യാപിച്ചു.
നിങ്ങള്‍ക്ക് എന്തെങ്കിലും സന്ദേശമുണ്ടെങ്കില്‍ 9137091370 എന്ന നമ്പറിലേക്ക് വിളിക്കൂ. വെബ് സൈറ്റ് വഴിയും നിര്‍ദേശങ്ങള്‍ കൈമാറാം- മമതയുടെ ട്വീറ്റില്‍ പറഞ്ഞു.didikeboloe.com

 

Latest News