വിഡിയോ കോളില്‍ തിരക്കഥാകൃത്തിനെ വിളിച്ച് സ്വയംഭോഗം; പോലീസില്‍ പരാതി നല്‍കി

മുംബൈ- സ്‌കൈപ്പ് വിഡിയോയില്‍ പ്രത്യക്ഷപ്പെട്ട അജ്ഞാതന്‍ രഹസ്യ ഭാഗങ്ങള്‍ കാണിക്കുകയും സ്വയംഭോഗം നടത്തുകയും ചെയ്തതായി വനിതാ തിരക്കഥാ കൃത്ത് വെളിപ്പെടുത്തി.
സ്‌കൈപ്പ് വിഡിയോ കോളില്‍ വന്നയാളുടെ മുഖം കാണാനായില്ലെന്നും താന്‍ കോള്‍ ഡിസ്‌കണക്ട് ചെയ്തുവെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest News