ദുബായ്- കൊല്‍ക്കത്തയിലേക്കും ഇന്‍ഡോറിലേക്കും നേരിട്ടുള്ള വിമാനങ്ങള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. ദുബായ്-ഇന്‍ഡോര്‍ യാത്രാസമയം നാല് മണിക്കൂറാണ്. കൊല്‍ക്കത്തക്ക് നാലര മണിക്കൂറും.
ഇന്‍ഡോറിന് 1100-1200 ദിര്‍ഹവും കൊല്‍ക്കൊത്തക്ക് 1200 ദിര്‍ഹവുമാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്.






