എംഎല്‍എ യു. പ്രതിഭയുടെ മുന്‍ഭര്‍ത്താവ്  ഹരി തൂങ്ങിമരിച്ചനിലയില്‍

കായംകുളം-എംഎല്‍എ യു. പ്രതിഭയുടെ മുന്‍ഭര്‍ത്താവ് ഹരിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി വൈദ്യുതിബോര്‍ഡ് ജീവനക്കാരനായ ഹരി(47)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്ന് അകന്നു കഴിയുന്ന ഹരിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പ്രതിഭ നല്‍കിയ ഹര്‍ജി ആലപ്പുഴ കുടുംബ കോടതിയുടെപരിഗണനയിലാണ്. ചുങ്കത്തറയില്‍ കെഎസ്ഇബി ഓവര്‍സിയറായ ഹരിയെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
 

Latest News