ഫുജൈറ റോഡില്‍ വേഗപരിധി കുറച്ചു

അബുദാബി- ഫുജൈറയിലെ ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡിലെ വേഗപരിധിയില്‍ മാറ്റം വരുത്തി പോലീസിന്റെ അറിയിപ്പ്. 140 കിലോമീറ്ററില്‍നിന്ന് 120 കിലോമീറ്ററായാണ് കുറച്ചത്. യാബ്‌സ ബൈപാസ് റൗണ്ട് എബൗട്ട് മുതല്‍ തൗബാന്‍ പ്രദേശം വരെ നീളുന്നതാണ് റോഡ്.
ജൂലൈ ഒന്നു മുതലാണ് പുതിയ വേഗപരിധി നിലവില്‍ വരിക.

 

Latest News