യോഗ ദിനാചരണത്തില്‍ പങ്കെടുത്ത് ആര്‍മി ഡോഗ് സ്‌ക്വാഡും; കൂടുതല്‍ ചിത്രങ്ങള്‍

രാഷ്ട്രപതി ഭവനില്‍ നടന്ന യോഗ ദിനാചരണ പരിപാടിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്‌
രാഷ്ട്രപതി ഭവനില്‍ നടന്ന യോഗാഭ്യാസം
വടക്കന്‍ ലഡാക്കില്‍ മൈനസ് 20 ഡിഗ്രി താപനിലയില്‍ യോഗാഭ്യാസം നടത്തുന്ന ഐ.ടി.ബി.പി ജവാന്മാര്‍.
ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നേതൃത്വത്തില്‍ എം.പിമാരും പാര്‍ലമെന്റ് ജീവനക്കാരും യോഗാഭ്യാസത്തില്‍.
നടി ശില്‍പാ ഷെട്ടി മുംബൈയിലെ ഗേറ്റ് ഓഫ് ഇന്ത്യയില്‍ യോഗാഭ്യാസത്തില്‍.
ഛത്തീസ്ഗഢിലെ കൊണ്ടാഗാവില്‍ ഇന്‍ഡോ-തിബത്തന്‍ ബോര്‍ഡര്‍ പോലീസുകാര്‍ യോഗാഭ്യാസത്തില്‍.
മുംബൈയില്‍ പടിഞ്ഞാറന്‍ നേവി ഡോക്‌യാര്‍ഡില്‍ ഐ.എന്‍.എസ് വിരാടില്‍ യോഗാഭ്യാസം.
ദല്‍ഹിയിലെ ബിജ്‌വാസനില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി യോഗാഭ്യാസത്തില്‍.

ന്യൂദല്‍ഹി- അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ പങ്കെടുത്ത് ഇന്ത്യന്‍ ആര്‍മിയുടെ ഡോഗ് യൂനിറ്റും. പരിശീലകരോടൊപ്പം നായ്ക്കളും യോഗയില്‍ പങ്കെടുക്കുന്ന ചിത്രം പ്രതിരോധ മന്ത്രാലയ വക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

 

Latest News