Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യെമനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ സഖ്യസേന തകര്‍ത്തു

റിയാദ് - സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം സഖ്യസേന തകര്‍ത്തു. യെമന്‍ വ്യോമമേഖലയില്‍ വെച്ചാണ് ഡ്രോണ്‍ തകര്‍ത്തത്. വടക്കുകിഴക്കന്‍ യെമന്‍ ലക്ഷ്യമാക്കി നീങ്ങിയ ഡ്രോണ്‍ ഹജ്ജ നഗരത്തിനു മുകളില്‍ വെച്ചാണ് തകര്‍ത്തതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

 

Latest News