കക്കാട് സ്വദേശി മസ്‌കത്തില്‍ നിര്യാതനായി

മസ്‌കത്ത്- കക്കാട് ബദര്‍പളളിക്ക് സമീപം തറയില്‍ പീടികയില്‍ മുഹമ്മദ് (52) ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കത്തില്‍ നിര്യാതനായി. ഫുഡ്സ്റ്റഫ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ സൈഫത്ത്. മക്കള്‍: മുസ്തഫ(മസ്‌കത്ത്), മഫ്‌ന, മിര്‍ഫാന. മരുമകന്‍: ഫിര്‍സാന്‍(ദുബായ്).

 

Latest News