Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ് വിതരണം തുടങ്ങി

ജിദ്ദ- ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിജയികളുടെ മാര്‍ക്ക് ലിസ്റ്റും ടി.സിയും വിതരണം ചെയ്തു തുടങ്ങി. റമദാന്‍ പ്രമാണിച്ച് സ്‌കളിന് അവധിയാണെങ്കിലും ടി.സി കൗണ്ടര്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് രണ്ടു മണിവരെ പ്രവര്‍ത്തിക്കുമെന്നും ഈ സമയം സര്‍ട്ടിഫിക്കറ്റുകള്‍ കൗണ്ടറില്‍നിന്നു വാങ്ങാമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ജൂണ്‍ 25 മുതല്‍ 28 വരെ ടി.സി കൗണ്ടറിനും അവധിയായിരിക്കും.
 

Latest News