Sorry, you need to enable JavaScript to visit this website.

സീബില്‍ അപാര്‍ട്‌മെന്റില്‍ തീപ്പിടിത്തം

മസ്‌കത്ത്- സീബിലെ അല്‍ ഖൂദ് ഏരിയയില്‍ അപാര്‍ട്‌മെന്റിലുണ്ടായ തീപ്പിടിത്തം സിവില്‍ ഡിഫന്‍സ് എത്തി നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തമുണ്ടായ ഉടനെ താമസക്കാരെ ഒഴിപ്പിച്ചിരുന്നു. ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ചാണ് താമസക്കാരെ താഴെയെത്തിച്ചത്.

 

Latest News