Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിമാന എന്‍ജിന്‍ തകരാറാക്കിവെച്ച ടെക്‌നീഷന് ജീവപര്യന്തം

അബുദാബി- ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലാക്കിവെച്ച ടെക്‌നീഷ്യന് അബുദാബി കോടതി ജീവപര്യന്തം തടവ് വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഏഷ്യക്കാരനായ ഇയാളെ നാടുകടത്തും.
പ്രതിയുടെ ലാപ്‌ടോപ് കണ്ടെത്തി പരിശോധന നടത്താന്‍ ഉത്തരവിട്ട കോടതി താന്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന വാദവും തള്ളി.

 

Latest News