നവദമ്പതികളെ തീകൊളുത്തി കൊലപ്പെടുത്തി

പുനെ-ജാതി മാറി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും യുവതിയുടെ ബന്ധുക്കള്‍ തീകൊളുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ നിഘോജ് ഗ്രാമത്തിലാണ് സംഭവം നടന്നത്. മംഗേഷ് റാന്‍സിങ്(23), ഭാര്യ രുക്മിണി(19) എന്നിവരെയാണ് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവ•ാരുമുള്‍പ്പെടുന്ന സംഘമാണ് കൊലപാതകം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ രാമ ഭര്‍ട്ടിയ ഒളിവിലാണ്. അമ്മാവ•ാരെ പൊലീസ് അറസ്റ്റ് ചെയ്തു.

Latest News