Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗായിക എസ്. ജാനകി ആശുപത്രി വിട്ടു

മൈസൂരു-പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗായിക എസ്.ജാനകി ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. മൈസൂരുവിലെ ബന്ധു വീട്ടില്‍ മൂന്നു ദിവസം മുന്‍പായിരുന്നു ജാനകി കാല്‍ തെന്നി വീണത്. ഇടുപ്പെല്ലില്‍ വേദന അധികമായതോടെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Latest News