റമദാനെ വരവേല്‍ക്കാന്‍ മസ്ജിദുന്നബവി ഒരുങ്ങി; കൂടുതല്‍ സൗകര്യങ്ങള്‍

മദീന- പുണ്യമാസത്തിൽ തീർഥാടകരുടെയും സന്ദർശകരുടെയും സൗകര്യാർഥം മസ്ജിദുന്നബവിയിലെ നടപ്പാതകൾ 24 മണിക്കൂറും തുറന്നിടും. റമദാനെ വരവേൽക്കുന്നതിന് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മസ്ജിദുന്നബവി കാര്യാലയം അണ്ടർസെക്രട്ടറി ശൈഖ് ഡോ. മുഹമ്മദ് അൽഖുദൈരി പറഞ്ഞു.  വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഅ്ത്തികാഫ്  ഇരിക്കുന്നവർക്ക് പ്രത്യേകം സ്ഥലം സജ്ജമാക്കിയിട്ടുണ്ട്.

Latest News