Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ പെട്രോൾ വിലയിൽ നേരിയ വർധന

റിയാദ്- സൗദിയിൽ പെട്രോൾ വിലയിൽ  നേരിയ വർധന 91 പെട്രോൾ ലിറ്ററിന് 1.44 സൗദി റിയാലും 
95 പെട്രോൾ 2.10 റിയാലുമാണ് പുതുക്കിയ വില. ഈ വർഷത്തെ രണ്ടാം പാദത്തിലെ(ഏപ്രിൽ മുതൽ ജൂലൈ വരെ)വിലയാണിത്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു.

Latest News