Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തില്‍,  പോലീസുകാര്‍ക്ക് പരിക്കേറ്റു 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം അപകടത്തില്‍ പെട്ട് പൊലീസുകാര്‍ക്ക് പരിക്ക്. മംഗലപുരം പൊലീസ് സ്‌റ്റേഷനിലെ വണ്ടിയാണ് അപകടത്തില്‍പെട്ടത്. വെമ്പായത്ത് വെച്ചാണ് വാഹനം മറിഞ്ഞത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest News