Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏപ്രിലില്‍ യുഎഇയില്‍ പെട്രോള്‍ വില വര്‍ധന

അബുദബി- പ്രതിമാസ ഇന്ധവില പരിഷ്‌ക്കരണത്തിന്റെ ഭാഗമായി യുഎഇയില്‍ ഏപ്രിലില്‍ പെട്രോളിനും ഡീസലിനും വില കുടും. ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന പുതുക്കിയ വില:
സുപ്പര്‍ 98 - 2.23 ദിര്‍ഹം/ ലീറ്റര്‍
സ്പെഷ്യല്‍ 95 - 2.11 ദിര്‍ഹം/ലീറ്റര്‍
ഡീസല്‍- 2.49  ദിര്‍ഹം/ലീറ്റര്‍

Latest News