Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍നിന്ന് കൊണ്ടുവന്ന മൃതദേഹം മാറി

പത്തനംതിട്ട- സൗദി അറേബ്യയില്‍നിന്ന് നാട്ടിലെത്തിച്ച മൃതദേഹം മാറി. കഴിഞ്ഞ മാസം  28-ന് മരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി റഫിഖിന്റെ (29) മൃതദേഹത്തിനു പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹമാണ്.രാവിലെ ഖബറടക്ക ചടങ്ങുകള്‍ക്കായി മൃതദേഹമടങ്ങുന്ന പെട്ടി തുറന്നപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. ശ്രീലങ്കക്കാരിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Latest News