Sorry, you need to enable JavaScript to visit this website.

ഒമാനില്‍ 614 വിദേശികള്‍ പിടിയിലായി

മസ്കത്ത്- അല്‍ സീബില്‍ പോലീസ് നടത്തിയ റെയ്ഡുകളില്‍ 614 വിദേശികള്‍ പിടിയിലായി.
നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവരേയും തൊഴില്‍നിയമം ലംഘിച്ചവരേയും പിടികൂടാന്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു റെയ്ഡ്. വിവിധ രാജ്യക്കാരായ 17 സ്ത്രീകളും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഇവരെ അതതു രാജ്യങ്ങളിലേക്ക് തിരിച്ചയക്കും. പിടിക്കപ്പെട്ടവരുടെ രാജ്യം തിരിച്ചുള്ള കണക്ക് റോയല്‍ ഒമാന്‍ പോലീസ് നല്‍കിയില്ല.

 

Latest News