കൊല്ലം സ്വദേശി മനാമയില്‍ നിര്യാതനായി

മനാമ- കൊല്ലം ചാത്തൂര്‍ ശീമാട്ടി ജംഗ്ഷനടുത്ത് ഉദിക്കവിളയില്‍ പുത്തന്‍ വീട്ടില്‍ സന്തോഷ് ശിവാനന്ദന്‍ (41) ബഹ്‌റൈനിലെ കിംഗ് ഹമദ് ആശുപത്രിയില്‍ നിര്യാതനായി. അസുഖ ബാധിതനായി കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ചികിത്സയിലായിരുു. ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയും സ്‌റ്റേജ് ഷോകളിലെ അവതാരികയുമായ മനീഷയാണ് ഭാര്യ. മകന്‍ ശിവദത്ത് സന്തോഷ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

Latest News