Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അബുദാബിയില്‍ ക്രെയിന്‍ തകര്‍ന്ന് തൊഴിലാളി മരിച്ചു

അബുദാബി- നഗരത്തിലെ അല്‍ റാഹ ബീച്ച് പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം ക്രെയ്ന്‍ തകര്‍ന്നുവീണ് ഏഷ്യക്കാരനായ തൊഴിലാളി മരിച്ചു. മൂന്നു തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
ഒരാളുടെ നില ഗുരുതരമാണ്. അല്‍ റഹ്ബ, അല്‍ മഫ്‌റഖ് ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.

 

Latest News