കടലുണ്ടിയില്‍ സ്റ്റേഡിയം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

കടലുണ്ടി- ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സ്റ്റേഡിയം തകര്‍ന്നു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവര്‍ക്ക് തൊട്ടടുത്ത സ്വകാര്യ ആശുപത്രികളില്‍ പ്രഥമ ശുശ്രൂഷ നല്‍കി. ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

 

 

Latest News