മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തി

ന്യൂദൽഹി- സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഏതാനും നിമിഷം മുമ്പാണ് കിരീടാവകാശി ഇന്ത്യയിലെത്തിയത്. നാളെ പ്രധാനമന്ത്രി മോഡിയുമായി ചർച്ച നടത്തും. മന്ത്രിമാരും ബിസിനസ് പ്രമുഖരമുള്ള സംഘം കിരീടാവകാശിക്കൊപ്പമുണ്ട്. പാക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് കിരീടാവകാശി ഇന്ത്യയിലെത്തിയത്.
 

Latest News