2017 June 2
വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ച ബെയ്‌റൂത്തിലെ മുഹമ്മദ് അല്‍ അമീന്‍ പള്ളിയില്‍ ഖുതുബ ശ്രവിക്കുന്ന വിശ്വാസികള്‍.
മസ്ജിദുല്‍ അഖ്‌സ കമ്പൗണ്ടില്‍ ജുമുഅ നമസ്‌കാരത്തിനെത്തിയ ഫലസ്തീനി കുട്ടികള്‍ ഡോം ഓഫ് ദി റോക്കിനു മുന്നില്‍.